Gå direkte til innholdet
Vamshahathyayude Rashtreeyam (Edition-1)
Spar

Vamshahathyayude Rashtreeyam (Edition-1)

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തീരാക്കളങ്കങ്ങളിലൊന്നാണ് ഗുജറാത്തിലെ ന്യൂനപക്ഷ വംശഹത്യ. ഭരണകൂടത്തിന്റെ മൗനാനുവാദത്തോടുകൂടി നടപ്പിലാക്കപ്പെട്ട കൂട്ടക്കൊലകളില്] നഷ്ടപ്പെട്ടത് ആയിരക്കണക്കിന് ജീവനുകളാണ്. ജനിച്ചു വളര്]ന്ന നാടും വീടും വിട്ട് ഓടി രക്ഷപ്പെടേണ്ടി വന്നവര്] ലക്ഷങ്ങളും. ഗുജറാത്തില്] വിതറിയ ഭീതിയില്] നിന്ന്, അത് പാകിയ വര്]ഗീയ വിഭജനത്തില്]നിന്ന് രാഷ്ട്രീയ മുതലെടുപ്പ് നടത്തിയവര്] അധികാരത്തിന്റെ ഉത്തുംഗ ശ്രേണിയിലേക്ക് എടുത്തുയര്]ത്തപ്പെട്ടതാണ് വര്]ത്തമാന ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രം.
ISBN
9789394753839
Språk
Malayalam
Vekt
310 gram
Utgivelsesdato
24.2.2023
Antall sider
106