Gå direkte til innholdet
Ulkkannilekkoru Kannu
Spar

Ulkkannilekkoru Kannu

pocket, 2024
Malayalam
ഉള്]ക്കണ്ണിലേക്കൊരു കണ്ണ് സ്വാമി പൂര്]ണ്ണചൈതന്യ ധ്യാനം നിങ്ങള്]ക്ക് തികച്ചും പുതിയൊരു വിഷയമാകാം, അല്ലെങ്കില്] നിങ്ങള്] വര്]ഷങ്ങളായി ചിട്ടയായോ അല്ലാതേയോ ധ്യാനിക്കുന്നവരാകാം. ഞാനാവശ്യപ്പെടുന്നത് ഒന്നു മാത്രം. ഈ മോഹിപ്പിക്കുന്ന യാത്രയില്] നിങ്ങള്] തുറന്ന മനസ്സോടെയിരിക്കണം. ഇത് നിങ്ങള്]ക്ക് സാധിച്ചാല്] ഞാനുറപ്പു നല്]കുന്നു, നിങ്ങള്] ഒരുപാട് കാര്യങ്ങള്] പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യും. അവയാകട്ടെ, നിങ്ങളുടെ ധ്യാനക്രമത്തിന്]റെ ആഴം കൂട്ടാനും അതുവഴി ജീവിതത്തെ മൂല്യവത്താക്കുവാനും നിങ്ങളെ സഹായിക്കും. ഇന്നത്തെ ലോകത്ത് ധ്യാനം ഒരു ആര്]ഭാടമല്ല, ആവശ്യമാണ്. എത്ര നേരത്തെ ഇക്കാര്യം മനസ്സിലാക്കുന്നുവോ അത്രയും നല്ലത്. വിവര്]ത്തനം ഇ. മാധവന്]
ISBN
9789395878425
Språk
Malayalam
Vekt
191 gram
Utgivelsesdato
1.5.2024
Antall sider
158