Gå direkte til innholdet
Snehathinte Prasakthiyum SaidhanthikathayumSaidhanthikathayum (Edition1st)
Spar

Snehathinte Prasakthiyum SaidhanthikathayumSaidhanthikathayum (Edition1st)

Malayalam
മാർക്സിസ്റ്റ് സൗന്ദര്യ ശാസ്ത്രത്തിന്റെയും സാമൂഹിക വീക്ഷ ണത്തിന്റെയും മാനദണ്ഡങ്ങൾ ഉപയോഗിച്ച് എഴുതപ്പെട്ട നാൽപ്പതു രചനകളാണ് 'സ്നേഹത്തിൻ്റെ പ്രസക്തിയും സൈദ്ധാന്തികതയും' എന്ന ഈ പുസ്തകത്തിൻ്റെ ഉള്ളടക്കം. ലേഖനങ്ങളും കുറിപ്പുക ളുമുണ്ടിതിൽ. പത്തിയൂർ വിശ്വൻ ആണ് രചയിതാവ്. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ എഴുതിയവയാണവ. മാനവി കതയുടെ പക്ഷം ചേർന്ന് സാമൂഹിക മാധ്യമങ്ങളിൽ അദ്ദേഹം നടത്തിയ ഇടപെടലുകളുടെ നേർചിത്രം കൂടിയാണിത്. ഓരോ രചനയിലൂടെയും പുതിയൊരാശയം, കാഴ്ച], അനുഭവം - ഏതെ ങ്കിലുമൊന്ന് വായനക്കാർക്കു മുന്നിൽ വെയ്ക്കാൻ അദ്ദേഹം ശ്രദ്ധി ക്കുന്നു. മനുഷ്യനെ ജാഗ്രതപ്പെടുത്തുന്ന ഉൾക്കരുത്ത് രചനകളെ ഊർജ്ജസ്വലമാക്കുന്നു. നിശബ്ദനായിരിക്കാൻ നമുക്ക് അവകാ ശമില്ലെന്ന് പുസ്തകം പ്രഖ്യാപിക്കുന്നു. വിചാരശീലരായ വായന ക്കാർക്കുമുന്നിൽ ബോധി ബുക്]സ് വിനയത്തോടെ പുസ്]തകം സമർപ്പിക്കുന്നു.
ISBN
9788119770076
Språk
Malayalam
Vekt
310 gram
Utgivelsesdato
31.3.2025
Antall sider
114