Gå direkte til innholdet
sidhilasamadhi
Spar

sidhilasamadhi

pocket, 2024
Malayalam
പി.കെ. ശ്രീനിവാസന്] സംശുദ്ധ രാഷ്ട്രീയത്തിന്]റെ പരിമിതികള്] മറികടക്കാന്] അക്രമപ്രവര്]ത്തനങ്ങളുടെ പാതയിലൂടെ സഞ്ചരിക്കുന്ന സത്യവ്രതന്]. ആ സുഹൃത്തിന്]റെ തീവ്രവാദപ്രവര്]ത്തനതലങ്ങളില്] താന്]പോലുമറിയാതെ അകപ്പെട്ട് വീര്]പ്പുമുട്ടുന്ന ശ്യാം പ്രഭാകറും കുടുംബവും. സാമ്പത്തികപ്രശ്നങ്ങളിലും പരിമിതികളിലുംപെട്ട് ഉഴറുമ്പോഴും കുടുംബമെന്ന മധുരച്ചെപ്പിലെ സന്തോഷങ്ങളുടെ ഊര്]ജ്ജത്തില്] മുന്നോട്ട് പോയിരുന്ന ആ ചെറുപ്പക്കാരന്]റെ ജീവിതം ആകസ്മിക സംഭവങ്ങളിലൂടെ കീഴ്മേല്] മറിയുന്നു. ജോലി നഷ്ടപ്പെടുന്നു. താമസസ്ഥലത്തെ വിലക്കുകള്]. ജയില്]ജീവിതം. നിയമപാലകരുടെ മനുഷ്യത്വരഹിതമായ ഇടപെടലുകളില്] ഞെരിഞ്ഞമരുന്ന ഒരു യുവാവിന്]റെ സംഘര്]ഷങ്ങള്] വിസ്മയകരമായി വരച്ചുവെച്ച രചന.
ISBN
9789391072292
Språk
Malayalam
Vekt
132 gram
Utgivelsesdato
1.4.2024
Antall sider
106