Gå direkte til innholdet
Shahidnama
Spar

Shahidnama

pocket, 2024
Malayalam
ഒ.വി. ഉഷ ഷാഹിദ്നാമ അലൗകികപ്രണയത്തിന്]റെ ചാരുതയാര്]ന്ന നോവലാണ് ഷാഹിദ്നാമ. ഒരു ഗ്രാമീണജീവിതത്തിന്]റെ സ്പന്ദനങ്ങള്] ഉള്]ക്കൊള്ളുന്ന ഈ നോവല്] അത്യപൂര്]വ്വമായ ഒരു കൂട്ടം കഥാപാത്രങ്ങളിലൂടെയാണ് വികസിക്കുന്നത്. സൗഹൃദത്തിന്]റെയും പ്രണയത്തിന്]റെയും വാത്സല്യത്തിന്]റെയും ഉള്]ക്കനത്തിലേക്ക് കഥാപാത്രങ്ങള്] അറിയാതെ ഉണരുമ്പോള്] ആത്മീയത അവിടെ ഉരുവംകൊള്ളുന്നു. കാവ്യാത്മകമായ ഭാഷയിലൂടെ പ്രണയത്തിന്]റെ വ്യത്യസ്തതലങ്ങള്] ആവിഷ്കരിക്കുന്ന കഥാപരിസരങ്ങള്] വായനക്കാരിലേക്ക് അലിഞ്ഞിറങ്ങുന്നത് വിരഹത്തിന്]റെയും ആത്മീയതയുടെയും നിഗൂഢതലങ്ങളിലേക്കാണ്.
ISBN
9789395878388
Språk
Malayalam
Vekt
295 gram
Utgivelsesdato
1.5.2024
Antall sider
250