Gå direkte til innholdet
Seetha Noottandukaliloode
Spar

Seetha Noottandukaliloode

pocket, 2013
Malayalam
സീതയുടെ മൌനത്തിന്]റെ ഇടവേളകള്] ആദികാവ്യത്തിന്]റെ ഗഹന മുഹൂര്]ത്തങ്ങളാണ്. വാല്മീകിയിലും കാളിദാസനിലും ഭവഭൂതിയിലും തുളസീദാസിലും കന്പരിലും എഴുത്തച്ഛനിലും കുമാരനാശാനിലും നിറഞ്ഞൊഴുകുന്ന സീതായനത്തിന്]റെ സമഗ്രതയാണ് ഗുരു നിത്യചൈതന്യയതി ഈ ഗ്രന്ഥത്തില്] ഒരുക്കുന്നത്. സ്ത്രീയുടെ ചലനങ്ങള്]ക്കുവരെ ധര്]മ്മകോശങ്ങള്] പടുത്തുയര്]ത്തിയ പുരുഷമേധാവിത്തത്തിന്]റെ ധാര്]ഷ്ട്യ ത്തിനെതിരെ എന്നും സീത പ്രതിഷേധ ത്തിന്]റെ മാറ്റൊലി ഉയര്]ത്തുന്നുണ്ട്. സര്]വ്വകാല പ്രസക്തമായ ചിന്താ ധാരകളുള്]ക്കൊള്ളുന്ന ഗുരുവിന്]റെ ദീപ്തമായ കൃതി.
ISBN
9788184232585
Språk
Malayalam
Vekt
200 gram
Utgivelsesdato
2.7.2013
Antall sider
152