Gå direkte til innholdet
Sanghupushpangal
Spar

Sanghupushpangal

Malayalam
ശംഖുപുഷ്പങ്ങള്] സ്മിത ദാസ് സ്മിത ദാസിന്]റെ കഥകളില്] പുതിയ കാലവും പുതിയ ജീവിതവും പുതിയ പ്രശ്നങ്ങളുമുണ്ട്. ഇതുവരെ കേള്]ക്കാത്ത സ്ത്രീയുടെ അപൂര്]വ്വവ്യത്യസ്തമായ സ്വരമുണ്ട്. നാട്ടുകഥപറച്ചിലിന്]റെ സ്വാഭാവികതയുണ്ട്. ഏറ്റവും നവീനമായ കഥാഖ്യാനത്തിന്]റെ ശില്]പതന്ത്രവുമുണ്ട്. എല്ലാ അര്]ത്ഥത്തിലും മൗലികതയും വ്യത്യസ്തതയുമുള്ള കഥകളുടെ സമാഹാരമാണ് 'ശംഖുപുഷ്പങ്ങള്]'. അങ്ങേയറ്റം പാരായണക്ഷമമായ കഥകള്]. ഈ കഥകളില്] ജീവിതമുണ്ട്. സ്മിത ദാസിന് കഥ പറയാനറിയാം. നല്ല ഭാഷ. നവീനമായ ആഖ്യാനശൈലി. ഒറ്റയിരിപ്പില്] വായിച്ചുപോകാവുന്ന ഇരുപതു കഥകള്]. ആലങ്കോട് ലീലാകൃഷ്ണന്]
ISBN
9788119486717
Språk
Malayalam
Vekt
310 gram
Utgivelsesdato
29.9.2023
Antall sider
118