Gå direkte til innholdet
S K Pottekkattu jeevitham kadha sancharam
Spar

S K Pottekkattu jeevitham kadha sancharam

pocket, 2013
Malayalam
എസ് കെ പൊറ്റെക്കാട്ട്. അജ്ഞാതദേശങ്ങളിലേക്ക് മലയാളവായനക്കാരെ കൂട്ടിക്കൊണ്ടുപോയ സഞ്ചാരി. 'ദേശത്തിന്റെ'യും 'തെരുവിന്റെ'യും ഇതിഹാസകാരന്]. ചെറുകഥയുടെ പെരുന്തച്ചന്]. ജ്ഞാനപീഠം ജേതാവ് എസ് കെ പൊറ്റെക്കാട്ടിന്റെ ജീവിതത്തിലേക്കും സഞ്ചാരത്തിലേക്കും സാഹിത്യത്തിലേക്കും റാന്തല്]വെട്ടം തെളിയിക്കുന്ന കൃതി.
ISBN
9789383155590
Språk
Malayalam
Vekt
172 gram
Utgivelsesdato
1.1.2013
Antall sider
130