Gå direkte til innholdet
Ponnanikkalariyil
Spar

Ponnanikkalariyil

Forfatter:
pocket, 2012
Malayalam
മലയാളത്തിന്റെ ഗുരു തുല്യനും പ്രിയകവിയുമായ ശ്രീ അക്കിത്തം ഓർമകളുടെ ജാലകം തുറന്നിടുകയാണ് . ഒരു കാലഘട്ടത്തിന്റെ സാഹിത്യ ഭാവുകത്വങ്ങളെ നിർണ്ണയിച്ച പൊന്നാനി കേന്ദ്രമാക്കിയ എഴുത്തുകാരെ മുൻ നിർത്തിയാണ് ഈ ഗ്രന്ഥം എഴുതപ്പെട്ടിട്ടുള്ളത് . ഒരിക്കൽ കവിയോടൊത്തു തോളുരുമ്മി നടന്നു മറഞ്ഞ സഹയാത്രികർ, സ്നേഹത്തോടെ ഹൃദയത്തിൽ പുഞ്ചിരി സൂക്ഷിച്ചവർ, അംഗീകാരങ്ങളുടെ വലിയ ലോകത്തേക്ക് നടന്നു കയറിയവർ, നിനച്ചിരിക്കാതെ മരണം വന്നു കൂട്ടികൊണ്ടുപോയവർ - അവരുടെ വേര്പാടിനെപ്പറ്റി പറയുമ്പോഴൊക്കെ കവിക്ക് കണ്ണുനീർ തടഞ്ഞു നിർത്താനാകുന്നില്ല . അക്കിത്തം വൈകാരികമായും വാസ്തുപരമായും ഈ രചന നിർവഹിച്ചിരിക്കുന്നു .
Forfatter
Akkitham
ISBN
9789380884622
Språk
Malayalam
Vekt
299 gram
Utgivelsesdato
18.1.2012
Antall sider
234