Gå direkte til innholdet
Ormayile Kattadimarangal
Spar

Ormayile Kattadimarangal

pocket, 2021
Malayalam
Book By Dr M G Shaji, ഓര്]മ്മയിലെ കാറ്റില്] തെളിയുന്ന കുറെ നല്ല മനുഷ്യരുടെ കഥ. ഹൃദയസ്പര്]ശിയായ എഴുത്ത്. ''കണ്ണീരിന്റെ ആര്]ദ്രതയെ തന്റെ ലാവണ്യബോധത്തോടും മാനവികതയോടും കൂട്ടിയിണക്കി ഓര്]മ്മയുടെ താളുകളില്] കുറിക്കുവാന്] ഷാജി ഡോക്ടര്] ശ്രമിച്ചിരിക്കുകയാണിവിടെ. നന്മകളാല്] സമൃദ്ധമായ നാട്ടിന്]പുറത്തിന്റെ സ്പര്]ശനേന്ദ്രിയത്തെയാണ് അനന്യസാധാരണമായ പ്രതിഭകൊണ്ട് ഈ ത്വക്ക് രോഗചികിത്സകന്] തൊട്ടറിയാന്] ശ്രമിക്കുന്നത്. ആ സ്പര്]ശം ഭാവുകഹൃദയങ്ങളെ ആഴത്തില്] തൊട്ടുണര്]ത്തുന്നു, ആ കാറ്റാടിമരച്ചുവട്ടിലേക്ക് ആനയിക്കുന്നു.'' ഡോ. അനില്] വള്ളത്തോള്]
ISBN
9789390429646
Språk
Malayalam
Vekt
113 gram
Utgivelsesdato
19.3.2021
Antall sider
90