Gå direkte til innholdet
Murivettavarute Paathakal
Spar

Murivettavarute Paathakal

pocket, 2020
Malayalam
യൂറോപ്പിന്]റെ അജ്ഞാതമായ ദേശങ്ങളിലെ ലാവണ്ടറുകള്] പൂത്തുനില്]ക്കുന്ന ഗ്രാമവഴികളിലൂടെ യാത്ര പോകുന്ന ഹരിത സാവിത്രിയുടെ ഈ പുസ്തകം മലയാള വായനക്കാരന് നല്]കുന്നത് പുതുമകള്] നിറഞ്ഞ അനുഭൂതികളാണ്. ട്രാക്ടറുകള്] ഉഴുതുമറിച്ച ഉരുളക്കിഴങ്ങ് പാടങ്ങള്]. നനഞ്ഞ കളിമണ്ണിന്]റെയും വൈക്കോലിന്]റെയും ചാണകത്തിന്]റെയും ഗന്ധം. ഉണക്കപ്പുല്ലുകള്] കടിച്ചുപറിക്കുന്ന പശുക്കള്]. മുന്തിരിപ്പാടങ്ങള്]. വാത്തിന്]കൂട്ടങ്ങള്] ഒഴുകി നടക്കുന്ന പുഴകള്] എന്നിവയ്ക്കൊപ്പം ദുഃഖിതരുടെ ഉണങ്ങിപ്പിടിച്ച കണ്ണുനീരും ഈ യാത്രാപുസ്തകത്തില്] ലയിച്ചുചേരുന്നു. ഈ ഭൂലോകത്തെമ്പാടും വിഷാദവും ഏകാന്തതയും ദാരിദ്ര്യവും നിറഞ്ഞ മനുഷ്യരുണ്ടെന്നും മനുഷ്യജീവിതം എവിടെയും ഒന്നുതന്നെയാണെന്നും എഴുത്തുകാരി നമ്മോടു പറയുന്നു. ഒരു യൂറോപ്യന്] ജീവിതത്തിന്]റെ ചൂടും തണുപ്പും നിറഞ്ഞതാണ് ഈ ഗ്രാമവഴികള്]. മലയാള സാഹിത്യത്തിലേക്ക് ഈ സഞ്ചാരകൃതിയുടെ സംഭാവന ഒട്ടും ചെറുതല്ല.
ISBN
9788194682097
Språk
Malayalam
Vekt
213 gram
Utgivelsesdato
6.10.2020
Antall sider
162