Gå direkte til innholdet
Mohavazhikaliloode
Spar

Mohavazhikaliloode

pocket, 2024
Malayalam
ഡോ. മോഹന്] പുലിക്കോട്ടില്] നിറഞ്ഞുതുളുമ്പുന്ന സ്നേഹത്തിന്]റെയും കുടുംബാന്തരീക്ഷത്തിന്]റെയും ആയാസരഹിതമായ യാത്രാനുഭവങ്ങളാണ് 'മോഹവഴികളിലൂടെ' എന്ന രചന. ഈ യാത്രയില്] ആ കുടുംബത്തോടൊപ്പം വായനക്കാരുമുണ്ടെന്ന പ്രതീതി പകരുന്ന രീതിയിലാണ് ഡോ. മോഹന്] ഈ അനുഭവങ്ങള്] പങ്കുവെയ്ക്കുന്നത്. ഭാന്]ഗഢിലെ കൃഷ്ണ, പോളണ്ടില്]നിന്നുള്ള സുന്ദരിക്കുട്ടി, നവോണയിലെ ചിത്രകാരന്], ചൈനീസ് അപ്പൂപ്പന്] തുടങ്ങിയ യാത്രാപഥങ്ങളില്] ഒരിക്കലും ശ്രദ്ധിക്കാനിടയില്ലാത്ത, അപ്രധാനമാണെന്ന് സഞ്ചാരികള്]ക്കു തോന്നുന്ന വ്യക്തികളിലൂടെ ഗ്രന്ഥകാരനും കുടുംബത്തിനും ലഭിക്കുന്ന ഊഷ്മളസൗഹൃദം ആ പ്രദേശത്തെ കൂടുതല്] പ്രിയപ്പെട്ടതാക്കിത്തീര്]ക്കുന്നു. ഒരു കുടുംബത്തിന്]റെ കണ്ണിലൂടെ, അനുഭവങ്ങളിലൂടെ നമ്മള്] കണ്ടിട്ടുള്ള ഈ രാജ്യങ്ങള്] അഭൗമസൗന്ദര്യത്തോടെ വീണ്ടും കണ്]മുന്നില്] തെളിയുന്നു. മലേഷ്യ, കമ്പോഡിയ, ഇറ്റലി, ഗ്രീസ്, സ്പെയിന്] തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള സന്ദര്]ശനാനുഭവങ്ങളിലെ നിറസാന്നിദ്ധ്യമായിരുന്ന ഗ്രന്ഥകാരന്]റെ അമ്മ ഇന്ന് നമ്മോടൊപ്പമില്ല. ഇപ്പോഴും എഴുത്തുകാരന്]റെ കൂടെയുണ്ടെന്ന വിശ്വാസവും ആ അമ്മയുടെ കരുതലും സ്നേഹവും തണല്] വിരിച്ചു നില്]ക്കുന്ന ആസ്വാദ്യകരമായ സഞ്ചാരവഴികളുമാണ് ഈ കൃതി.
ISBN
9789391072346
Språk
Malayalam
Vekt
222 gram
Utgivelsesdato
1.5.2024
Antall sider
186