Gå direkte til innholdet
Manjile Pakshi
Spar

Manjile Pakshi

pocket, 2024
Malayalam
മഞ്ഞിലെ പക്ഷി മാനസി ഇമേജറികളുടെ സൗമ്യമായ നടുക്കങ്ങളിലൂടെയാണ് മാനസിയുടെ കഥകള്] പുരോഗമിക്കുന്നത്. ഇടുങ്ങിയ സ്ത്രൈണാനുഭവങ്ങളില്]നിന്നുള്ള സത്യസന്ധമായ വാതില്] തുറക്കലുകളാണ ഈ കഥകള്]. ഇടനാഴികളിലെ ചതുരക്കളങ്ങള്] കവച്ചുവെയ്ക്കുന്നതിന്]റെ സാഹസികത തിരിച്ചുപിടിക്കുമ്പോഴാണ് അസംഗമായ അനുരാഗം കഥകളില്] കടന്നുവരുന്നത്. സത്വരമായ വിരുദ്ധതകള്] വളരെ ആശാസ്യമായിതന്നെ രചനകളില്] ഉള്ളടക്കം ചെയ്യുന്ന ക്രാഫ്റ്റിനെ മാനസിയുടെ കഥകള്] വിദഗ്ധമായി കയ്യടക്കുന്നു. പുരുഷനോ സമൂഹമോ നിര്]മ്മിക്കുന്ന കളത്തിന്]റെ അതിരുകളില്] തളംകെട്ടി നില്ക്കാനാവാതെ ചെളി തെറിപ്പിക്കുന്ന അനിയന്ത്രിതങ്ങളുടെ ഭൂമികയിലേക്ക് കാലെടുത്ത് വെയ്ക്കുകയാണവള്]. അനിശ്ചിതത്വവും അരക്ഷിതത്വവും നിറഞ്ഞ സ്വയംനിര്]മ്മിതികളെ സ്നേഹിക്കാനാണ് മാനസിയുടെ സ്ത്രീകഥാപാത്രങ്ങള്] ഒരുമ്പെടുന്നത്. കെ.വി. സുമംഗല
ISBN
9789395878456
Språk
Malayalam
Vekt
159 gram
Utgivelsesdato
1.5.2024
Antall sider
130