Gå direkte til innholdet
Mahathma Grandhasala Mattudesam
Spar

Mahathma Grandhasala Mattudesam

pocket, 2021
Malayalam
രാവുണ്ണിയുടെ 'മഹാത്മാ ഗ്രന്ഥശാല, മാറ്റുദേശം' എന്ന കവിത അനവധി ദിശകളിലേക്ക് വളരുന്ന, കൊമ്പുകളും ഇലകളുമുള്ള വടവൃക്ഷമാണ്. അതില്] പല കാലങ്ങള്] കൂടുകൂട്ടുന്നു. പല ദേശങ്ങള്] കുടികൊള്ളുന്നു. ഒരുപാട് മനുഷ്യര്] കയറിയിറങ്ങുന്നു. രാജകീയമല്ലാതാകുകയും ജനകീയമാവുകയുമാണ് കവിതയുടെ ധര്]മ്മമെന്ന് ഈ കവിത വിളംബരം ചെയ്യുന്നു. ഈ കാവ്യവൃക്ഷത്തിന്]റെ വേരിലേക്കും ചില്ലയിലേക്കും ഇലയിലേക്കും പൂവിലേക്കും ഫലത്തിലേക്കും ആഴങ്ങളിലേക്കും ആകാശങ്ങളിലേക്കുമുള്ള സഫലമായ നോട്ടങ്ങളാണ് ഈ പുസ്തകം. എം.കെ.സാനു, എം.ലീലാവതി, സച്ചിദാനന്ദന്], കെ.വി.രാമകൃഷ്ണന്], വൈശാഖന്], കെ.വി.കുഞ്ഞികൃഷ്ണന്] തുടങ്ങിയവര്] എഴുതുന്ന ഒറ്റക്കവിതാപഠനഗ്രന്ഥം.
ISBN
9789391072452
Språk
Malayalam
Vekt
159 gram
Utgivelsesdato
23.11.2021
Antall sider
130