Gå direkte til innholdet
Madakkayathra
Spar

Madakkayathra

pocket, 2021
Malayalam
പോയകാലത്തിലൂടെയുള്ള കഥാനായകന്]റെ യാത്രയും തിരനോട്ടവുമാണ് പ്രശസ്ത എഴുത്തുകാരന്] ആയ തിക്കോടിയന്]റെ ഈ നോവല്]. കൂട്ടുകാരനുമൊത്തു ഓര്]മ്മകള്] പങ്കുവയ്ക്കുമ്പോള്] പഴയ ഗ്രാമീണജീവിതത്തിന്]റെ നിര്]മ്മലതകളും തറവാടുകളുടെ ശൈഥില്യവും രാഷ്ട്രീയമായ ഔന്നത്യത്തിന്]റെ ചിന്തകളും ഒഴുകിവരുന്നുണ്ട ്. നാം ഒന്നും നേടിയില്ലല്ലോ, എന്ത് മധുരമാണ് ഓര്]മ്മകളില്] അവശേഷിക്കുന്നത് എന്നൊരു ചിന്തയില്], നിസ്സംഗമായ മനസ്സോടെ നാട്ടിലേക്കൊരു മടക്കയാത്ര. "എന്]റെ ഗ്രാമത്തില്]നിന്ന് സ്വാതന്ത്ര്യസമരത്തില്] പങ്കെടുത്ത് മര്]ദ്ദനമനുഭവിച്ചവരുടെയും ജയില്]വാസം വരിച്ചവരുടെയും ചരിത്രത്തില്]നിന്ന് ചെറിയൊരേട് ചീന്തിയെടുത്താണ് 'മടക്കയാത്ര'യ്ക്ക് രൂപം നല്]കിയത്. അവരില്] പലരുടെയും അനുഭവങ്ങള്] മാത്രം സ്വീകരിച്ച്, വ്യക്തികളെ മറന്ന്, കഥാപാത്രങ്ങളെ സൃഷ്ടിക്കുകയാണ് ചെയ്തത്. എന്]റെ ഗ്രാമത്തിലുള്ളവര്]ക്കുപോലും ആരെന്നു തിരിച്ചറിയാന്] കഴിയാത്ത വിധമാണ് സംഭവങ്ങളും കഥാപാത്രങ്ങളും രൂപപ്പെടുത്തിയത്." തിക്കോടിയന്]
ISBN
9789389671469
Språk
Malayalam
Vekt
141 gram
Utgivelsesdato
5.7.2021
Antall sider
114