Gå direkte til innholdet
Kanyakumari muthal Kannur vare
Spar

Kanyakumari muthal Kannur vare

Malayalam
കന്യാകുമാരി മുതല്] കണ്ണൂര്] വരെ ഡോ. ബി. പാര്]വ്വതി കന്യാകുമാരി ജില്ലയിലെ നാഗര്]കോവിലില്] ജനിച്ച്, കേരളത്തിലെ ഗവണ്]മെന്]റ് കോളേജുകളില്] അദ്ധ്യാപികയായി സേവനമനുഷ്ഠിച്ച പാര്]വതി തമിഴ്നാട്ടിലും കേരളത്തിലുമായി താന്] ജീവിച്ച 15 നാടുകളിലെ നാട്ടനുഭവങ്ങള്] പങ്കുവയ്ക്കുന്നു. ഒരുകാലത്ത് കേരളത്തിലെ ഗവണ്]മെന്]റ് കോളേജുകളിലെ അക്കാദമികവും സാംസ്കാരികവുമായ അന്തരീക്ഷം എന്തായിരുന്നു എന്നതിന്]റെ ഒരു ചരിത്രരേഖ കൂടിയാണ് 'എന്]റെ നാട്' എന്ന ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ ശ്രദ്ധേയമായ ഈ ഓര്]മ്മകള്]. ""മനുഷ്യബന്ധങ്ങള്] കാണെക്കാണെ തകര്]ന്നുകൊണ്ടിരിക്കുന്ന സമകാലികജീവിതത്തില്] സ്നേഹിച്ചുതീരാത്തവരുടെ കൈപ്പുസ്തകമായിട്ടാണ് ഈ ഓര്]മ്മക്കുറിപ്പുകള്]."" ഡോ. പി. സോമന്]
ISBN
9789395878562
Språk
Malayalam
Vekt
310 gram
Utgivelsesdato
20.1.2023
Antall sider
226