Gå direkte til innholdet
Kannur Kararinakathinte Puravrutham
Spar

Kannur Kararinakathinte Puravrutham

pocket, 2015
Malayalam
ചരിത്രത്തിൽ നിന്ന് ഇനിയും കണ്ടെത്താൻ ബാക്കിയായ കണ്ണൂരിന്റെ മാത്രം സവിശേഷമായ ഒരു ചരിത്രാഖ്യാനമാണ് ഈ കൃതി . കണ്ണൂരിന്റെ പ്രാദേശിക ചരിത്രമെന്നതിനേക്കാൾ, ഇത് മലബാറിന്റെ തന്നെ ചരിത്രം കൂടിയാണ് പോർച്ചുഗീസ് ഡച്ചു ഇംഗ്ലീഷ് അധിനിവേശം,ടിപ്പുവിന്റെ പടയോട്ടം, അറക്കൽ ചിറക്കൽ ചരിത്രം തുടങ്ങി പ്രകൃതി, പ്രാദേശിക ചരിത്രങ്ങൾ, തകർക്കപ്പെട്ട കോട്ടകൾ, സാംസ്]കാരിക നായകന്മാർ, സമര പോരാട്ടങ്ങൾ എന്നിങ്ങനെ കണ്ണൂരിന്റെ മുഴുചിത്രം തന്നെയാണ് 'കണ്ണൂർ കരാറിന്റെ പുരാവൃത്തം ' .
ISBN
9788184233957
Språk
Malayalam
Vekt
354 gram
Utgivelsesdato
14.3.2015
Antall sider
306