Gå direkte til innholdet
Ithihasa Mounangal (Edition-1)
Spar

Ithihasa Mounangal (Edition-1)

Malayalam
രാമായണം, മഹാഭാരതം എന്നീ ഇതിഹാസകൃതികളിൽ അവയുടെ സ്രഷ്ടാക്കൾ ചില സന്ദർഭങ്ങളിൽ മൗനം ഭജിച്ചിട്ടുള്ളതായിക്കാണാം. അവയിൽ ചില സന്ദർഭങ്ങളാണു ചെറുതും വലുതുമായ ഇതിലെ അഞ്ചു നാടകങ്ങളുടെ വിഷയം.സാധാരണ വായനക്കാർക്ക് അധമമെന്നും യുക്തിരഹിതമെന്നും തോന്നാവുന്ന ഈ സന്ദർഭങ്ങളെക്കുറിച്ച് ഉന്നയിക്കുന്ന ചോദ്യങ്ങളാണു നാടകങ്ങളായി രൂപാന്തരപ്പെടുന്നത്. യുഗങ്ങളായി ഉന്നയിക്കപ്പെടുന്ന ഇതിലെ ചോദ്യങ്ങൾക്കെല്ലാം പല കാലങ്ങളായി പല തത്വചിന്തകരും ഉത്തരം പറഞ്ഞിട്ടുണ്ടാകാം. എന്നാലും ഏതാണു ശരിയുത്തരം എന്ന് ഇന്നും നിർണ്ണയിക്കപ്പെട്ടുകഴിഞ്ഞിട്ടില്ല. അതുകൊണ്ട് ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരിക്കുന്നു. കടലിലെ ഓളങ്ങളെപ്പോലെ മനസ്സിലെ ചോദ്യങ്ങൾക്കും അവസാനമില്ല.
ISBN
9789393397638
Språk
Malayalam
Vekt
310 gram
Utgivelsesdato
22.3.2023
Antall sider
72