Gå direkte til innholdet
Ilanjimaram Pookkunna Idavappaathi
Spar

Ilanjimaram Pookkunna Idavappaathi

Malayalam
ഇലഞ്ഞിമരം പൂക്കുന്ന ഇടവപ്പാതി ജോബിഷ് ഗോപി താണിശ്ശേരി മനുഷ്യസ്നേഹിയായ ഒരു പൊലീസുകാരന്]റെ മനോദാര്]ഢ്യവും ഇച്ഛാശക്തിയും മനുഷ്യത്വവുംകൊണ്ട് ഒരു കൊലപാതകത്തിന്]റെ ചുരുള്] നിവരുകയാണ് ഈ നോവലില്]. ആരുടെയൊക്കെയോ ഏതൊക്കെയോ ദുരൂഹമായ വഴികളിലൂടെ സഞ്ചരിച്ച് കാരമ്പത്തൂര്] മനയിലെ ഒരു അന്തര്]ജ്ജനത്തിന്]റെ മരണത്തിന്]റെ പിന്നിലുള്ള കഥാപരിസരങ്ങള്]. ആഭിചാരത്തിന്]റെയും പ്രണയത്തിന്]റെയും ബാക്കിപത്രങ്ങളായ മനുഷ്യജീവിതങ്ങളുടെ മാനസികാപഗ്രഥനത്തിലേക്കുള്ള വഴിതുറക്കല്]കൂടിയാണ് ഈ കുറ്റാന്വേഷണ നോവല്].
ISBN
9788119486694
Språk
Malayalam
Vekt
310 gram
Utgivelsesdato
14.9.2023
Antall sider
82