Gå direkte til innholdet
Avasanathe Kavalkkaran
Spar

Avasanathe Kavalkkaran

Malayalam
മനുഷ്യൻ മനുഷ്യൻ തന്നെയാകുന്ന, മനുഷ്യൻ ചിന്തിക്കുന്ന മനുഷ്യനാകുന്ന മലയാളമാണ് എം. ഗോവിന്ദന്റെ സ്വപ്നവും യാഥാർത്ഥ്യവും. മനുഷ്യൻ ഒരു ചേരിയും ഒരേ ചോരയുമെന്നതാണ് എം. ഗോവിന്ദന്റെ മതവും രാഷ്ട്രീയവും. എം. ഗോവിന്ദനെ ഒരു വ്യക്ത്യനുഭവമായിത്തന്നെ അറിഞ്ഞയാളാണ് ശ്രീ. ബാലകൃഷ്ണൻ കെ. ചെറുകര. ആ ബന്ധത്തിന്റെ ഏതെല്ലാമോ അർത്ഥത്തിലുള്ള ഒരു തുടർച്ചയാവാം ഒരു പക്ഷേ 'അവസാനത്തെ കാവൽക്കാരൻ' എന്ന ഈ പുസ്തകവും. കെ.പി. സദാനന്ദൻ
ISBN
9789355175519
Språk
Malayalam
Vekt
310 gram
Utgivelsesdato
15.1.2024
Antall sider
178