Gå direkte til innholdet
Aadhunikathayude Kuttasammatham
Spar

Aadhunikathayude Kuttasammatham

Forfatter:
Malayalam
207,-
ആധുനികതയെ, പാശ്ചാത്യ ആധുനികതയായി മാത്രം മനസ്സിലാക്കിപ്പോരുന്ന ധൈഷണികദാസ്യത്തെ വിമർശനാത്മകമായി വിലയിരുത്തുന്ന മലയാളത്തിലെ ശ്രദ്ധേയമായ പുസ്തകം. അതോടൊപ്പം കീഴാളമായ ആധുനികതയെ തിരിച്ചറിയുകയും കൊളോണിയൽ ചരിത്രബോധത്തെ ചിന്താപരമായി മറികടക്കുകയും ചെയ്യുന്ന ബൗദ്ധിക സത്യസന്ധതയുടെ പ്രകാശനം കൂടിയാണ് ഈ പുസ്തകം.
Forfatter
P. Pavithran
ISBN
9789355172372
Språk
Malayalam
Vekt
259 gram
Utgivelsesdato
1.8.2023
Antall sider
218