
????????????
"ചന്ദ്രക്കാറൻമാവ് മേരിക്കുഞ്ഞിന്റെ ബാല്യത്തിലേയ്ക്ക് ഒരു പഴുത്ത മാങ്ങ എറിഞ്ഞുകൊടുത്തു. സേവിയുടെ സിരകളിൽ അവന്റെ കുട്ടിക്കാലം ഒന്ന് മിന്നി.'' ജീവിതപ്രാരാബ്ധങ്ങളുടെ ഉരുൾപൊട്ടലിൽ മൂടിപ്പോയ, ബാല്യമെന്ന നിധികുംഭം തേടിയുള്ള തിരിച്ചുപോക്കാണ് 'വൃക്ഷശിരസ്സ്' എന്ന നോവൽ.
മണ്ണിലേയ്ക്ക് വേരുകൾ ആഴ്ത്തിയും ആകാശത്തേയ്ക്ക് ശിരസ്സുയർത്തിയും നിലകൊള്ളുന്ന വൃക്ഷങ്ങളെപ്പോലെ ഈ നോവൽ ബാല്യത്തിലേയ്ക്കും ഭാവിയിലേക്കും ഒരുപോലെ സഞ്ചരിക്കുന്നു.
- Forfatter
- Jomon Jose
- ISBN
- 9789391850142
- Språk
- Malayalam
- Vekt
- 281 gram
- Utgivelsesdato
- 30.10.2025
- Forlag
- Booksthakam
- Antall sider
- 238
