Siirry suoraan sisältöön
Yonee Bhashanangal
Tallenna

Yonee Bhashanangal

pokkari, 2020
malaiji
വ്യത്യസ്ത തുറകളിൽ നിന്നുമുള്ള ഒരുകൂട്ടം സ്ത്രീകളുടെ ആത്മഭാഷണങ്ങളാണ് ഈ പുസ്തകത്തിൽ അടങ്ങിയിരിക്കുന്നത്. പെണ്ണനുഭവത്തിന്]റെ വിവിധ തലങ്ങളിലൂടെ ഈ പുസ്തകം കടന്നുപോകുന്നു. സ്]നേഹം, ലൈംഗികത, ബലാൽസംഗം, ആർത്തവം, സ്വയംഭോഗം, രതിമൂർച്ഛ, പ്രസവം എന്നിവ ഇതിൽ ചർച്ച ചെയ്യുന്നു. സ്ത്രീ ശാക്തീകരണത്തിന്]റെ രൂപകമായി യോനി ഇതിൽ പ്രതിപാദിക്കപ്പെടുന്നു. ഒപ്പം സ്ത്രീ വ്യക്തിത്വത്തിന്]റെ പരമമായ സാക്ഷാത്കാരമായും.
ISBN
9789382709831
Kieli
malaiji
Paino
159 grammaa
Julkaisupäivä
1.3.2020
Kustantaja
Insight Publica
Sivumäärä
130