Siirry suoraan sisältöön
Yathrikan Sakshi
Tallenna

Yathrikan Sakshi

pokkari, 2021
malaiji
"ലോകത്തെ വഴികളുടെ ദൈർഘ്യമോർക്കുമ്പോൾ; കാഴ്ചകളുടെ വൈപുല്യമോർക്കുമ്പോൾ ചെറിയൊരു യാത്രയുടെ വിവരണമാണിത്. സ്]കോട്ട്]ലന്റിലെ എഡിൻബർഗ് മുതൽ ഇംഗ്ലണ്ടിലെ ലണ്ടൻ വരെയുള്ള യാത്ര. പക്ഷെ, ശരിക്കും ഇതൊരു ചെറുയാത്രയല്ല. അനുഭവങ്ങളുടെയും അറിവുകളുടെയും അനുഭൂതി പകരുന്ന ദീർഘയാത്രതന്നെയാണ്. എഴുത്തിനുവേണ്ടി നടത്തിയ യാത്രയല്ല ഇതെന്ന് ഈ രചനയിലൂടെ കടന്നുപോകുമ്പോൾ മനസിലാവും. യാത്രയുടെ ഓർമ്മകൾ നിർബന്ധപൂർവം യാത്രികനെക്കൊണ്ട് ഇത് എഴുതിക്കുകയായിരുന്നെന്നു കരുതാം. അത്രയും വൈകാരികമാവുന്നുണ്ട് ഇതിലെ പല ഭാഗങ്ങളും." സന്തോഷ് ജോർജ് കുളങ്ങര
ISBN
9789390535958
Kieli
malaiji
Paino
236 grammaa
Julkaisupäivä
1.1.2021
Kustantaja
Insight Publica
Sivumäärä
200