Siirry suoraan sisältöön
Yathra Chodikkathe
Tallenna

Yathra Chodikkathe

pokkari, 2021
malaiji
സനാഥനായി ജനിച്ചിട്ടും അനാഥനായി അലയേണ്ടിവന്ന ഒരു ബാലന്]റെ കഥയാണിത്. അവന്] താണ്ടിയ വഴികള്] അസാധാരണമാംവിധം കഠിനമായിരുന്നു. ഒറ്റപ്പെടലിന്]റെയും വ്യാകുലതകളുടെയും ചുഴിയില്]പെട്ട് ജീവിക്കേണ്ടിവന്ന ഒരാളുടെ യാതനകള്]. നേരായ വഴിയിലൂടെ സഞ്ചരിക്കാന്] സാധിക്കാത്ത നിഷ്കളങ്കനായ ഒരു വ്യക്തി അനുഭവിച്ച ചോരവഴികള്]. അവസാനം അയാളെത്തിപ്പെട്ടത് എവിടെയാണ്?
ISBN
9789390429714
Kieli
malaiji
Paino
322 grammaa
Julkaisupäivä
5.7.2021
Sivumäärä
274