Siirry suoraan sisältöön
Vayanayute vazhikal
Tallenna

Vayanayute vazhikal

pokkari, 2021
malaiji
വിഷയവൈവിധ്യംകൊണ്ട് സമ്പന്നമായ പ്രൗഢലേഖനങ്ങളാണ് ഈ കൃതിയിലുള്ളത്. മൂന്ന് ഭാഗങ്ങളിലായി വൈദികം, സംസ്കൃതം, ആചാര്യന്മാര്], പ്രകീര്]ണ്ണം എന്നീ നാലു ഭാഗങ്ങളിലായി മഹത്തരമായ ഭാവിയിലേക്കും വേദത്തിന്]റെ വെളിച്ചത്തിലേക്കും അറിവിന്]റെ വായ്മൊഴി വഴക്കങ്ങളിലേക്കും എഴുത്ത് ചെന്നെത്തുന്നു. സ്വാനുഭവങ്ങളിലൂടെയുള്ള ആചാര്യന്മാരുടെ ഉള്]ക്കനം മായാത്ത ഓര്]മ്മകളായി ഗ്രന്ഥകാരന്] രേഖപ്പെടുത്തുന്നു. കഠോപനിഷത്തും വിവേകാനന്ദനും ചരിത്രബോധവും ഔദ്യോഗികജീവിതവും അടങ്ങുന്ന പഠനഗ്രന്ഥം.
ISBN
9789390429752
Kieli
malaiji
Paino
195 grammaa
Julkaisupäivä
15.3.2021
Sivumäärä
162