Siirry suoraan sisältöön
Uragangal
Tallenna

Uragangal

pokkari, 2021
malaiji
കാലം കൊരുത്തുവെയ്ക്കുന്ന വിധിയുടെ കാരുണ്യമില്ലാത്ത പ്രതികാരമാണ് ഉരഗങ്ങളിലൂടെ ഇഴയുന്നത്. ജന്മിത്തത്തിന്]റെ കാടത്തം അതിന്]റെ മൂര്]ച്ചയോടെ അവതരിപ്പിക്കുന്ന ഈ നോവലില്] രാഷ്ട്രീയകൊലപാതകങ്ങളും ഉജ്ജ്വലസമരങ്ങളും പ്രണയവും വിരഹവും ലൈംഗികതയും തൊഴിലില്ലായ്മയും ഇഴചേര്]ന്ന് കലങ്ങിമറിഞ്ഞ് നിറയുന്നു. മനുഷ്യജീവിതത്തിന്]റെ അടിസ്ഥാനപരമായ ചോദനകളെ ശക്തമായി ആവിഷ്കരിക്കുന്ന ഈ നോവല്] പ്രണയത്തിന്]റെ നറുനിലാവ് പകരുകയും സമരങ്ങളുടെ തീമഴ പെയ്യുകയും ചെയ്യുന്നു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്]റെ ചരിത്രാത്മകമായ അടയാളങ്ങളും ഈ കൃതിയെ വേറിട്ടതാക്കുന്നു. കമ്മ്യൂണിസ്റ്റ് നേതാക്കളുടെ മാതൃകാപരമായ ഏടുകള്] ഭാവനയില്] സൃഷ്ടിക്കുന്ന അപൂര്]വ്വമായ എഴുത്ത്.
ISBN
9789390429462
Kieli
malaiji
Paino
231 grammaa
Julkaisupäivä
6.9.2021
Sivumäärä
194