നിങ്ങളുടെ മനസ്സിനെ ഒരു പോര്]ക്കളം ആക്കേണ്ടതില്ല. അലസഭാഷണം അനാരോഗ്യകരമാണ്; ശോഭനമായ ജീവിതം കെട്ടിപ്പടുക്കുവാന്] നല്ലൊരു മാര്]ഗ്ഗം കണ്ടെത്തുക. വ്യതിചലിക്കുന്നതും മനസാന്നിധ്യമില്ലാത്തതുമായ മനസ്സാണ് അസന്തുഷ്ടിയുടെ ഏറ്റവും വലിയ കാരണം. നമുക്ക് മുന്നിലെ സാധ്യതകളെ കാണുന്നതില്] നിന്നും അത് നമ്മളെ തടയുന്നു, പകരം പുതിയ പോര്]ക്കളങ്ങളായി ജീവിതം മാറ്റുന്നു. ആത്മസംഭാഷണങ്ങളാണ് സന്തോഷകരമായ ജീവിതത്തിന്റെ രഹസ്യം. നിങ്ങളുടെ യജമാനന്] നിങ്ങള്] തന്നെയായി തുടരുക. നിങ്ങള്] കടന്നുപോയ വഴികളെയും, സ്വയം വരുത്തിവെച്ച സമ്മര്]ദ്ദപൂര്]ണ്ണമായ സാഹചര്യങ്ങളെയും, സമ്മര്]ദ്ദങ്ങള്]ക്കും പിരിമുറുക്കങ്ങള്]ക്കുമിടയില്] എങ്ങനെ നിങ്ങളുടെ ആത്മസംയമനം നഷ്ടപ്പെടാമെന്നും മനസ്സിലാക്കാനാവുന്ന ഒരു പുസ്തകമാണ് അമിതചിന്താ പരിഹാരം. പ്രശസ്ത എഴുത്തുകാരന്] നിക്ക് ട്രെന്റണ്], തെളിയിക്കപ്പെട്ട സാങ്കേതിക വിദ്യകളുടെ സഹായത്തോടെ നിങ്ങളുടെ തടസ്സങ്ങളെ മറികടക്കാനും, ബുദ്ധിയെ ഊര്]ജ്ജസ്വലമാക്കാനും, ചിന്തകളെ നിയന്ത്രിക്കാനും, മാനസികശീലങ്ങളെ മാറ്റാനും സഹായിക്കുന്ന വിവരണങ്ങളിലൂടെ വിശദീകരിക്കുന്നു. എന്തിനധികം, ദുഷിച്ച ചിന്താരീതികൾ അവസാനിപ്പിച്ച് നിങ്ങളെക്കുറിച്ച് നിങ്ങളുടെ ചിന്തകളും ധാരണകളും പൂർണ്ണമായും മാറ്റുന്നതിനുള്ള ശാസ്ത്രീയസമീപനങ്ങൾ ഈ പുസ്തകം നിങ്ങൾക്ക് നൽകും. നിങ്ങളുടെ ചിന്തകൾ നിയന്ത്രണാതീതമാകാതെ സൂക്ഷിക്കുക. ഉല്]ക്കണ്ഠയോ അഭ്യൂഹമോ അമിതചിന്തയോ ഇല്ലാത്ത ദിവസം; അത് നിങ്ങളുടേതായിരിക്കാം. - അനുകൂലങ്ങളിലേക്കും സാധ്യതകളിലേക്കും നിങ്ങളുടെ കാഴ്ചപ്പാട് തിരിക്കുന്നതിനുള്ള ലളിതമായ വഴികൾ - മെറ്റയിലേക്ക് പോകുന്നതിന്റെ ഉല്]ക്കണ്ഠരഹിത വജ്രായുധം - അമിതചിന്ത എന്ന ദുശ്ശീലത്തെ എങ്ങനെ നശിപ്പിക്കാം