Siirry suoraan sisältöön
Swaraj
Tallenna

Swaraj

pokkari, 2020
malaiji
Swaraj( Politics) by Arvind Kejriwal is available in Malayalam language making it easier to read and understand. ഇന്ത്യന്] ഭരണവ്യവസ്ഥ അടിമുടി ജനാധിപത്യവിരുദ്ധമായി തീര്]ന്ന ഒരു ഘട്ടത്തില്]വെച്ചാണ് അരവിന്ദ് കെജ്രിവാള്] തന്റെ അന്വേഷണങ്ങള്] ആരംഭിക്കുന്നത്].. ജനാധിപത്യം എന്നത്] പാര്]ട്ടി ആധിപത്യമായി പരിണമിച്ച ഇന്ത്യയില്] സമ്പൂര്]ണ്ണ ജനാധിപത്യത്തിന്റെ സാധ്യതകളെ തേടുകയാണ് കെജ്രിവാള്]. ജനാഭിലാഷത്തിന്റെ സമ്പൂര്]ണ്ണമായ ആവിഷ്]ക്കാരമായിരിക്കണം ജനാധിപത്യം എന്ന് അദ്ദേഹം ഉറച്ചുവിശ്വസിക്കുന്ന്ു. അത് അദ്ദേഹത്തെ സംബന്ധിച്ച് ഒരു ഉട്ടോപ്യയല്ല. പാര്]ട്ടി രാഷ്ട്രീയത്തിന്റെ സങ്കുചിതവൃത്തങ്ങള്]ക്കപ്പുറത്ത് നിന്ന് സമ്പൂര്]ണ്ണജനാധിപത്യത്തിനായുള്ള പ്രായോഗികപദ്ധതികള്] അദ്ദേഹം മുന്നോട്ടുവയ്ക്കുന്നു. സത്യസന്ധതവും ധാര്]മ്മികതയില്] ഊനിയതുമായ ഒരു രാഷ്ട്രീയപൊതുപ്രവര്]ത്തനത്തിന്റെ അനാഥത്വം ഇന്ത്യയെപ്പോലെ കേരളവും നേരിട്ടുകൊണ്ടിരിക്കുന്നുണ്ട്. അതാണ് കെജ്രിവാളിന്റെ അന്വേഷണങ്ങളെ മലയാളത്തിലേക്ക് മൊഴിമാറ്റാനായി ഞങ്ങളെ പ്രേരിപ്പിച്ചത്. നമ്മുടെ രാഷ്ട്രീയപ്രവര്]ത്തനങ്ങളെ കറുപ്പിലും വെളുപ്പിലും തിരിച്ചറിയാന്] ഈ ഗ്രന്ഥം സഹായിക്കുമെന്ന ഞങ്ങള്] കരുതുന്നു.
ISBN
9789382709107
Kieli
malaiji
Paino
150 grammaa
Julkaisupäivä
1.3.2020
Kustantaja
Insight Publica
Sivumäärä
122