Siirry suoraan sisältöön
Renu Rajasthani
Tallenna

Renu Rajasthani

pokkari, 2024
malaiji
ഡോ. ഫ്രാന്]സിസ് ആലപ്പാട്ട് ഒരു സ്കൂളിന്]റെ പശ്ചാത്തലത്തില്] ഉരുത്തിരിയുന്ന പ്രണയകഥ. രാജസ്ഥാന്]കാരനായ അച്ഛന്]റെ മകളായതിനാല്] രേണു രാജസ്ഥാനി എന്ന് പേരായ ഒരു പെണ്]കുട്ടിയുടെയും ഉന്നതകുലജാതനായ പ്രിന്]സിന്]റെയും അപൂര്]വബന്ധത്തിന്]റെ കഥ. നിലവിലിരിക്കുന്ന സാമൂഹികനിയമങ്ങളെ നിരാകരിച്ചു മുന്നേറുന്ന കഥാപാത്രങ്ങള്]. ഡോക്ടര്]മാരായ, മക്കളില്ലാത്ത ഈ ദമ്പതിമാരുടെ തീരുമാനം എന്തായിരുന്നു? സമൂഹത്തിന് നല്]കാനാവുന്ന ഏറ്റവും നല്ല സന്ദേശമാണ് ഈ നോവല്].
ISBN
9789395878340
Kieli
malaiji
Paino
186 grammaa
Julkaisupäivä
1.5.2024
Sivumäärä
154