Siirry suoraan sisältöön
Red Carpet
Tallenna

Red Carpet

Kirjailija:
pokkari, 2021
malaiji
മുന്നറിയിപ്പ്. ഇത്തരം ഒരു പ്രമേയം മലയാള നോവലിൽ പുതിയതു തന്നെയാകാം. കോർപ്പറേറ്റുകൾ കൂടുതൽ കൂടുതൽ നമ്മുടെ ഇടയിലേക്ക് കടന്നുവരുന്ന ഈ കാലത്ത് ഇത്തരം മുന്നറിയിപ്പുകളും സാഹിത്യത്തിന്റെ ഭാഗമാകേണ്ടതുണ്ട്. ആ അളവുകോൽ വെച്ച് നോക്കുമ്പോൾ ഈ നോവൽ കാലിക പ്രസക്തിയുള്ളതാണ്. രചിക്കപ്പെടുന്ന കാലത്തിന്റെ കണ്ണാടിയാണ് സാഹിത്യം എന്ന നിർവ്വചനത്തിന്റെ അടിസ്ഥാനത്തിൽ ഈ നോവൽ വിജയമാണ്. -ഡോ. മിനി പ്രസാദ് അസാധാരണം... ചെത്തിക്കൂർപ്പിച്ച ഭാഷയുടെ കരുത്തിലൂടെ അന്യാദൃശവും ഗഹനവുമായ വിഷയത്തെ അനാവരണം ചെയ്ത് അനുവാചകരെ ദാർശനിക തലങ്ങളിലേക്ക് കൊണ്ടുപോകുന്ന നോവൽ. അചിന്തനീയവും അസാധാരണവുമായ പ്രമേയം. -തങ്കച്ചൻ മരിയാപുരം
Kirjailija
K Jayachandran
ISBN
9789355170705
Kieli
malaiji
Paino
154 grammaa
Julkaisupäivä
2.12.2021
Kustantaja
Insight Publica
Sivumäärä
114