Siirry suoraan sisältöön
Patna Blues
Tallenna

Patna Blues

pokkari, 2020
malaiji
പട്]നയിലെ ഒരു സബ് ഇന്]സ്]പെക്റ്ററുടെ മകനാണ് ആരിഫ്. ഒരുകാലത്ത് ഭൂസ്വത്തിനുടമകളും, ഐശ്വര്യപൂര്]ണവുമായിരുന്ന അയാളുടെ കുടുംബം, പില്]ക്കാലത്ത് സമ്പന്നശ്രേണിയുടെ താഴേപ്പടിയിലേക്ക് നിലംപതിച്ചു. ആരിഫിന്റെ ഏക അഭിലാഷം സിവില്] സര്]വീസ് പരീക്ഷ പാസായി ഒരു ഐ എ എസ് ഓഫീസര്] ആകണമെന്നതായിരുന്നു. ഇതുവഴി കുടുംബത്തിന്റെ സൗഭാഗ്യങ്ങള്] പുന സ്ഥാപിക്കാമെന്ന് ആരിഫ് വിശ്വസിക്കുകയും, തന്റെ പഠനത്തില്] അയാള്] -കഠിനപരിശ്രമം ചെയ്യുകയും ചെയ്തു. എന്നാല്] സുമിത്ര എന്ന, വിവാഹിതയും തന്നെക്കാള്] പ്രായമുളളവളുമായ, മദാലസയായ ഒരു ഹിന്ദുയുവതിയുടെ പ്രഥമദര്]ശനം അയാളെ വഴിതെറ്റിച്ചു. പല രീതിയിലും സുമിത്ര അയാള്]ക്ക് ദോഷങ്ങള്] വരുത്തി. അയാളുടെ ജീവിതത്തെയാകെ കാര്]ന്നുതിന്നുന്ന ഒരു മതിഭ്രമത്തിന്റെ സമാരംഭമായിരുന്നു അത്.
ISBN
9789389647334
Kieli
malaiji
Paino
331 grammaa
Julkaisupäivä
1.1.2020
Sivumäärä
284