Siirry suoraan sisältöön
Novukal Ninavukal
Tallenna

Novukal Ninavukal

pokkari, 2021
malaiji
കൊറോണ സ്പർശിക്കാതെ കടന്നുപോയ ഒരു ഭൂവിഭാഗവും ലോകത്തുണ്ടാവാൻ വഴിയില്ല. നാട്ടിലെ കൊറോണ ലോക്ക് ഡൗണിന് ശേഷം തിരിച്ച് മാലിദ്വീപിലെത്തി ക്വാറന്റൈനിൽ കഴിഞ്ഞ അനുഭവങ്ങൾ ഷാജി വിനയാന്വിതമായി വിവരിക്കുന്നു. അതിശയോക്തികളില്ലാത്ത ലളിതമായ ഭാഷ. ഒരു സുഹൃത്ത് നമ്മോട് നേരിട്ട് സംസാരിക്കുന്ന പോലെയാണ് ഇത് വായിക്കുമ്പോൾ തോന്നുക. അവതാരിക പി.ആർ. നാഥൻ
ISBN
9789390535675
Kieli
malaiji
Paino
122 grammaa
Julkaisupäivä
1.1.2021
Kustantaja
Insight Publica
Sivumäärä
98