Siirry suoraan sisältöön
Minikkathakal
Tallenna

Minikkathakal

pokkari, 2024
malaiji
സി. രാധാകൃഷ്ണന്] കാച്ചിക്കുറുക്കിയ വാക്കുകളില്] കഥകള്] മെനയുന്ന സൃഷ്ടിവൈഭവത്തിന്]റെ മികച്ച ഉദാഹരണങ്ങളാണ് ഈ മിനിക്കഥകള്]. ചെറിയ കഥകളാണെങ്കിലും ചിന്തോദ്ദീപകവും ദാര്]ശനികവുമായ തലങ്ങളിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്ന രചനകള്]. നര്]മ്മത്തിന്]റെ മേമ്പൊടികള്]. സത്യസ്ഥിതികളുടെ വെളിപ്പെടുത്തലുകള്]. ജീവിതത്തിന്]റെ ഉള്ളറകളിലേക്ക് വെളിച്ചം വീശുന്ന ഈ കഥകള്] അനുവാചകര്]ക്ക് ഒരു പുതുഅനുഭവമായിരിക്കും.
ISBN
9789395878418
Kieli
malaiji
Paino
118 grammaa
Julkaisupäivä
1.5.2024
Sivumäärä
94