Siirry suoraan sisältöön
Mazhathalangal Murukumbol
Tallenna

Mazhathalangal Murukumbol

pokkari, 2021
malaiji
ലാളിത്യത്തിനും സങ്കീര്]ണ്ണതയ്ക്കുമിടയില്] കനലായിപ്പെയ്യുന്ന മഞ്ഞുതുള്ളികളാണ് ഈ കാവ്യസമാഹാരത്തിലെ ഓരോ കവിതയും."" -പവിത്രന്] തീക്കുനി ""ബിന്ദു ജിജിയുടെ ആകാശം കത്തുന്ന സൂര്യനെ വലം വയ്ക്കാനുള്ള ഒരു സ്പേയ്സാണ്. അവിടെ മിന്നലും മേഘഗര്]ജ്ജനങ്ങളും ഉണ്ട്. നിഴലും നിലാവും മഴയും കാറ്റും ഉണ്ട്. നക്ഷത്രശോഭയും മിന്നാമിനുങ്ങുകളും ഉണ്ട്. വിയര്]പ്പുമണവും ആത്മസംഘര്]ഷങ്ങളുമുണ്ട്. തന്]റെ ആകാശത്തെ ചുവപ്പുനിറത്തില്] കാണാനുള്ള കൊതിയുമുണ്ട്. അവനവനിലേക്കുള്ള കണ്ണാടി പിടിക്കുമ്പോഴും തന്]റെ പരിസരത്തെ സത്യസന്ധമായി അടയാളപ്പെടുത്തുവാന്] ഈ എഴുത്തുകാരിക്ക് കഴിഞ്ഞിരിക്കുന്നു.
ISBN
9789390429479
Kieli
malaiji
Paino
132 grammaa
Julkaisupäivä
6.9.2021
Sivumäärä
106