Siirry suoraan sisältöön
Kayalpparappile Vellivelicham
Tallenna

Kayalpparappile Vellivelicham

pokkari, 2022
malaiji
ചെറുതന ഗ്രാമത്തിന്]റെ ചരിത്രവഴിയിലൂടെ ഒരു യാത്ര. ഭൂതകാലത്തിലെ പല അനുഭവങ്ങളും ഭാവിയുടെ ചുണ്ടുപലകയായിരുന്നു എന്ന തിരിച്ചറിവ് കാശിയുടെ മുന്]പോട്ടുള്ള ലോകയാത്രയെ കൂടുതല്] ഊഷ്മളമാക്കി. മനുഷ്യരെല്ലാം തുല്യരാണെന്നും ചുറ്റുപാടുകളുടെ താളം അറിയാതെ ചലനാത്മകമായ മാറ്റങ്ങള്]ക്കു വഴിയൊരുക്കാനാവില്ല എന്നുള്ള തിരിച്ചറിവ് അവന്]റെ പ്രകൃതിബോധത്തിനു കരുത്തേകി. പൂനെയും മുംബൈയും ആഫ്രിക്കന്] രത്നവ്യാപാരത്തിന്]റെ ഉള്]ക്കാമ്പും പിന്നെ സ്വന്തം വേരുകള്] തേടി മോസ്കോയിലേക്കൊരു യാത്രയും. ഒരു നാടിന്]റെ സാംസ്കാരിക പഥങ്ങളെ അടയാളപ്പെടുത്തിയ നോവല്]
ISBN
9789391072551
Kieli
malaiji
Paino
268 grammaa
Julkaisupäivä
5.4.2022
Sivumäärä
226