Siirry suoraan sisältöön
Enthu cheyyanam
Tallenna

Enthu cheyyanam

pokkari, 2019
malaiji
റഷ്യന്] സോഷ്യല്] ഡെമോക്രാറ്റിക് പ്രസ്ഥാനത്തിലെ ആശയക്കുഴപ്പങ്ങള്]ക്കു പൂര്]ണവിരാമമിടുന്നതിനുവേണ്ടി രാഷ്ട്രീയപ്രക്ഷോഭത്തിന്റെ സ്വഭാവത്തിന്റെയും ഉള്ളടക്കത്തിന്റെയും പ്രശ്]നം, സംഘടനാപരമായ കടമകള്], ഒരേ സമയംതന്നെ നാനാഭാഗത്തുനിന്നും ദേശവ്യാപിയായ ഒരു സമര സംഘടന കെട്ടിപ്പടുക്കേണ്ടത് എങ്ങനെയെന്ന പ്രശ്]നം എന്നിവ സംബന്ധിച്ച് ലെനിന്റെ അര്]ഥവത്തായ നിഗമനങ്ങള്]. ലോകവിപ്ലവ പ്രസ്ഥാനത്തിനാകെ മാര്]ഗദര്]ശകം.
ISBN
9789382328001
Kieli
malaiji
Paino
327 grammaa
Julkaisupäivä
1.10.2019
Sivumäärä
282