Siirry suoraan sisältöön
ente kuttanweshana yathrakal
Tallenna

ente kuttanweshana yathrakal

pokkari, 2022
malaiji
എം.പി. മുഹമ്മദ് റാഫി കുറ്റാന്വേഷണം ഒരു അനുക്രമമായ അന്വേഷണമാണ്. കൃത്യമായി ചോദ്യങ്ങള്] ചോദിച്ച് ലീഡ്സ് എല്ലാം വെരിഫൈ ചെയ്യുമ്പോള്], കുറ്റവാളി പിടിക്കപ്പെടും. മോഷണക്കേസ് ആണെങ്കില്] മോഡസ് ഓപ്പറാണ്ടി വളരെ പ്രധാനമാണ്. മുഹമ്മദ് റാഫി ഈ സയന്]റിഫിക് ഇന്]വെസ്റ്റിഗേഷന്] കൃത്യമായി വിവരിക്കുന്നു. റാഫിയുടെ പുസ്തകത്തില്], കുറ്റാന്വേഷകന്]റെ സിക്സ്ത് സെന്]സിന്]റെ പ്രാധാന്യത്തെ എടുത്തുകാണിക്കുന്നു. റിപ്പറിനെ പിടിക്കുമ്പോഴും മറ്റു ചില മോഷ്ടാക്കളെ പിടിക്കുമ്പോഴും റാഫിയുടെ സിക്സ്ത് സെന്]സ് പ്രവര്]ത്തിക്കുന്നത് വളരെ ശ്രദ്ധേയമാണ്. റാഫിയുടെ പുസ്തകം വളരെ ലളിതമായ ഭാഷയില്] നല്ല അവതരണശൈലിയില്] രചിച്ചിരിക്കുന്നു. ഡോ. അലക്സാണ്ടര്] ജേക്കബ്ബ് ഐ.പി.എസ്. (ഡയറക്ടര്] ജനറല്] ഓഫ് പൊലീസ് (റിട്ട.) കേരള)
ISBN
9789393596635
Kieli
malaiji
Paino
222 grammaa
Julkaisupäivä
1.4.2022
Sivumäärä
186