Siirry suoraan sisältöön
Dr. T.N. Vasudevan Ezhuthum Kalavum
Tallenna

Dr. T.N. Vasudevan Ezhuthum Kalavum

pokkari, 2022
malaiji
ഡോ.ടി.എൻ. വാസുദേവൻ (1946 - 2021) കോഴിക്കോട് യൂണിവേഴ്]സിറ്റിയിലെ ഫിസിക്സ് അധ്യാപകനായിരുന്നു. ഫിസിക്സിനോടൊപ്പം, കേരളത്തിന്റെ വാദ്യകലകളിലും രംഗകലകളിലും ഭാരതീയ ശാസ്ത്രീയ സംഗീതത്തിലും ലോക സാഹിത്യത്തിലും അഗാധമായ അറിവുണ്ടായിരുന്നു അദ്ദേഹത്തിന്. ഡോ. ടി.എൻ. വാസുദേവന്റെ ലേഖനങ്ങളും അദ്ദേഹത്തെക്കുറിച്ചുള്ള ഓർമ്മക്കുറിപ്പുകളും ആണ് ഈ സമാഹാരത്തിൽ.
ISBN
9789355170972
Kieli
malaiji
Paino
354 grammaa
Julkaisupäivä
22.2.2022
Kustantaja
Insight Publica
Sivumäärä
306