Siirry suoraan sisältöön
akshayamidhila
Tallenna

akshayamidhila

pokkari, 2022
malaiji
ഇതിഹാസത്തിന് അതിന്]റേതായ മഹിമ ഉണ്ട്. ആ മഹിമ ഒരിടത്തും ചോര്]ന്നുപോകാത്ത രീതിയിലാണ് ഗിരിജാസേതുനാഥ് തന്]റെ തൂലികാശൈലിക്ക് രൂപം നല്കിയിരിക്കുന്നത്. എം.കെ. സാനു മനശ്ശക്തിയുടെ ഉദാത്തനിമിഷങ്ങള്] നേര്]ക്കാഴ്ചകളിലൂടെ യുക്തിഭദ്രമായിതന്നെ ആദ്യാവസാനം അവതരിപ്പിക്കുന്നുണ്ട്. പ്രഥമരാത്രിയിലെ ദുരനുഭവം, ശൂര്]പ്പണഖയുടെ കാമാന്ധമായ പ്രണയാഭ്യര്]ഥന, രാവണന്]റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്], മണ്ഡോദരിയുടെ വിചിത്രമായ അപേക്ഷ, ഓര്]ക്കാപ്പുറത്തുള്ള അഗ്നിപ്രവേശം, രാവണന്]റെ ഓര്]മ്മച്ചിത്രം അങ്ങനെ എത്രയെത്ര വൈതരണികളാണ് അത്ഭുതാവഹമായ മനശ്ശക്തികൊണ്ട് സീത മറികടന്നത്. 'അക്ഷയമിഥില' അവസാനിക്കുന്നത് അടുത്ത ജന്മത്തിലെങ്കിലും രാമനെ സ്വന്തമാക്കാന്] തപസ്സുചെയ്യുന്ന ശൂര്]പ്പണഖയെത്തേടി ലക്ഷ്മണന്]റെ വാളുമായി, സീത യാത്രയാകുന്നിടത്താണ്. ഇതിഹാസത്തിലെ എല്ലാം സഹിക്കുന്ന സാധാരണ സ്ത്രീയില്] നിന്നും ശക്തിദുര്]ഗ്ഗയായ ധീരനായികയായി സീതയെ കഥാകാരി ഉയര്]ത്തുന്നു. അക്ഷയമിഥില അക്ഷരാര്]ത്ഥത്തില്] 'സീതായനം' തന്നെ. കെ. സുദര്]ശനന്]
ISBN
9789390429790
Kieli
malaiji
Paino
231 grammaa
Julkaisupäivä
1.8.2022
Sivumäärä
194