Siirry suoraan sisältöön
Adrisyapournami
Tallenna

Adrisyapournami

pokkari, 2023
malaiji
മനസ്സിൻ്റെ ഇരുണ്ട നിഗൂഢതകളിൽ ഭീതിയുടെ സ്പന്ദനം സൃഷ്ടിക്കുന്ന രചന. മന്ത്ര താന്ത്രികതയെ നൂൽപ്പാലത്തിലൂടെ നമ്മുടെ ബോധത്തെ നിശബ്ദമായി ഇരച്ചു കൊണ്ടുപോകുന്ന അക്ഷരക്കൂട്ടങ്ങളാണ് ഇതിലെ ഓരോ വരികളും. മഹാമാന്ത്രികൻ ധനഞ്ജയൻ്റെ മനോവികാരങ്ങളും വിഷ്ണു ശർമ്മയുടെ സഞ്ചാരചിന്തകളും കൃതികയെന്ന പെണ്ണിൻ്റെ സ്വപ്നസഞ്ചാരവും ജലഗന്ധമനയുടെ നിഗൂഢനിഴലുകൾ ദീർഘനിശ്വാസങ്ങൾ വലിക്കുന്ന മാന്ത്രികരുടെ ഇരുൾ മാളങ്ങളിലേക്ക് കടന്നു ചെല്ലാം ഈ നോവലിലൂടെ.-സുനിൽ പരമേശ്വരൻ
ISBN
9789349727816
Kieli
malaiji
Paino
141 grammaa
Julkaisupäivä
1.5.2023
Sivumäärä
112