Gå direkt till innehållet
Thakazhiyum Manthrikakkuthirayum
Spara

Thakazhiyum Manthrikakkuthirayum

pocket, 2021
Malayalam
Lägsta pris på PriceRunner
ഇരുപതാംനൂറ്റാണ്ടിന്റെ പാതി അനുഭവിച്ചുതീര്]ത്ത കവി യൗവ്വനത്തിന്റെ തീക്ഷ്ണമായ ദിനങ്ങള്] പിന്നിട്ട് ഇരുപത്തൊന്നാം നൂറ്റാണ്ടില്] നില്]ക്കുന്നു. ഇന്നത്തെ ജീവിതസന്ദര്]ഭങ്ങളില്] പെരുകുന്ന വെല്ലുവിളികള്] ആഴത്തിലറിഞ്ഞും സൂക്ഷ്മമായി നേരിട്ടും അനീതിയോട് കലഹിച്ചും ഈ കവിതകള്]. ഇവയില്] നാമറിയുന്നു ചരിത്രത്തിലെ ഏറ്റവും പുതിയ നിമിഷത്തിന്റെ പരുഷ യാഥാര്]ത്ഥ്യം. നവോത്ഥാന വെളിച്ചത്തിന് ശേഷവും നാട്ടില്] പടരുന്ന ജാതി മത വെറുപ്പും സ്ത്രീപീഡനവും നാഗരികാര്]ത്തിയും പൗരത്വഭ്രാന്തും മറ്റനേകം ഹിംസകളും ചേര്]ന്ന പുതിയ സമയക്കയ്പ്പിന്റെ നിശിത വിശകലനം തരുന്ന ഉള്]ക്കാഴ്ചകളുടെ സാരസാന്ദ്രത ഈ കവിതകളുടെ ആഴവും അഴകും മൂല്യവും നിര്]വ്വചിക്കുന്നു. പ്രതിരോധദാര്]ഢ്യം മനുഷ്യത്വത്തിന്റെ പതാകയാവുന്ന കവിതകള്]. ഇതിലെ തകഴിയും മാന്ത്രികക്കുതിരയും എന്ന കവിത ഇരുപത്തിഒന്നാം നൂറ്റാണ്ടിന്റെ സാഹിത്യ ഉള്]ക്കാഴ്ചയുണര്]ത്തുന്നു. പരിസ്ഥിതിയെ വെല്ലുവിളിക്കുന്ന ചൂഷകശക്തികള്]ക്കെതിരെ പരദേശി അധിനിവേശത്തിന്റെ മാന്ത്രികക്കുതിരയെ തുരത്താന്] കഴിയുന്ന സഹജ പ്രതിരോധം നാട്ടില്]ത്തന്നെയുണ്ട്. കണ്ടന്] മൂപ്പന്] തെളിവ്
ISBN
9789390429561
Språk
Malayalam
Vikt
159 gram
Utgivningsdatum
2021-03-04
Sidor
130