Gå direkt till innehållet
Snehavarnangal
Spara

Snehavarnangal

Malayalam
Lägsta pris på PriceRunner
സ്നേഹവര്]ണങ്ങള്] ഇന്ദുലേഖ നിര്]മ്മലജലംപോലെ തെളിമയാര്]ന്ന ഉള്]ക്കാഴ്ചകള്]ക്കുടമയായ കീര്]ത്തി, അവളുടെ ചുറ്റുമുള്ള ഒരു ഗ്രാമത്തിന്]റെ ദൃശ്യഭംഗിയും പോയകാല ചരിത്രസംഭവങ്ങളും ഒപ്പിയെടുക്കുന്നതിനോടൊപ്പം, സ്വന്തം തറവാട്ടിലെ ഇളയച്ഛനെന്ന കഥാപാത്രത്തെ ഉള്]ക്കൊള്ളാനാവാത്തതിന്]റെ വേവുകളിലൂടെ കടന്നുപോവുകയാണ്. കൂട്ടുകുടുംബ വ്യവസ്ഥയുടെ ചട്ടക്കൂടുകള്]ക്കപ്പുറത്ത് നില്ക്കുന്ന, നന്മയുള്ള ഒരു മനുഷ്യന്]റെ ജീവിതവും കാലവും കര്]മ്മവും അടയാളപ്പെടുത്തുമ്പോള്] ഉള്ള് നിറഞ്ഞ അനുഭൂതിയാണ് വായനക്കാരില്] സൃഷ്ടിക്കുക. ജീവിതത്തിന്]റെ താക്കോല്] ആരുടെ കൈയിലാണ് എന്ന ചോദ്യം എക്കാലത്തും പ്രസക്തമാകുന്ന നോവല്]. ലളിതവും മനോഹരവുമായ ഈ ആഖ്യാനം ഒരു ഗ്രാമ പരിസരങ്ങളുടെ രമണീയതയും കൂടിയാണ്.
ISBN
9788119486311
Språk
Malayalam
Vikt
310 gram
Utgivningsdatum
2023-09-04
Sidor
94