Gå direkt till innehållet
Komalavalli
Spara

Komalavalli

pocket, 2022
Malayalam
Lägsta pris på PriceRunner
പതിനഞ്ചുകാരിയായ നായികയുടെ കുറ്റാന്വേഷണ മികവിലൂടെ കോളിളക്കം സൃഷ്ടിച്ച രത്]നഗിരി കൊലപാതകത്തിന്റെ ചുരുളഴിക്കുന്ന നോവല്] നൂറോളം വര്]ഷങ്ങള്]ക്ക് മുമ്പാണ് തമിഴില്] നിന്ന് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്നത്. കുംഭകോണം ടി.ഡി.എസ്. സ്വാമികള്] ഒരു ഇംഗ്ലീഷ് നോവലിനെ അവലംബമാക്കി തമിഴിലെഴുതിയ നോവലാണ് തെരുവത്ത് അമ്മാളുഅമ്മ 1919-ല്] മലയാളപ്പെടുത്തുന്നത്. കോമളവല്ലി എന്ന ബാലിക കേന്ദ്ര കഥാപാത്രമായ ഈ നോവല്] ആഖ്യാനശൈലികൊണ്ടും ഭാഷകൊണ്ടും ഇപ്പോഴും വേറിട്ടു നില്]ക്കുന്നു. ഭാഷയിലോ, ശൈലിയിലോ വ്യത്യാസങ്ങളൊന്നും വരുത്താതെ തന്നെയാണ് ഈ പുതിയ പതിപ്പും തയ്യാറാക്കിയിരിക്കുന്നത്. അന്നത്തെ രചനാരീതിയില്] നിന്ന് മലയാളം എത്ര മുന്നോട്ട് പോയിട്ടുണ്ട് എന്ന് ഈ കൃതി വായിക്കുന്നതിലൂടെ നമുക്ക് സ്പഷ്ടമാകും. ചില ആഖ്യാനരീതികള്] അന്നത്തെ ഭാഷയുടെ പരിമിതിയായിരുന്നെങ്കിലും നോവല്] വായനയെ ഒട്ടും തടസ്സപ്പെടുത്താത്ത ഒഴുക്ക് ഈ നോവല്] ഇന്നും സാധ്യമാക്കുന്നു. മലയാളത്തില്] പലവിധ കാരണങ്ങളാല്] തുടര്]ച്ചയില്ലാതെ പോയ സ്ത്രീ കഥാപാത്രങ്ങള്] കുറ്റാന്വേഷണ വിദഗ്ദകളാവുന്ന ഒരു മേഖലയാണ് ഈ നോവല്] കൈകാര്യം ചെയ്യുന്നത്]..
ISBN
9789382709602
Språk
Malayalam
Vikt
481 gram
Utgivningsdatum
2022-07-11
Sidor
418