Gå direkt till innehållet
Kannadiyum Kavyadevathayum
Spara

Kannadiyum Kavyadevathayum

pocket, 2021
Malayalam
Lägsta pris på PriceRunner
കാൽപ്പനികതയുടെ സാമ്പ്രദായിക രീതികളിൽ നിന്നും അകന്നു നിൽക്കുകയും ആധുനികതയോട് കലഹിക്കുകയും ചെയ്ത കവിയാണ് പി. വൈരുദ്ധ്യങ്ങൾ നിറഞ്ഞ ആ കവിസ്വത്വത്തെ ആധുനിക പാശ്ചാത്യചിന്താധാരകളുടെ അടിസ്ഥാനത്തിൽ അപഗ്രഥിക്കുന്ന ഈ പഠനം അപൂർവ്വതയും നൂതനത്വവും കാഴ്ചവെയ്ക്കുന്നു. കുഞ്ഞിരാമൻ നായരുടെ കവിതയെ സംബന്ധിച്ച ഉൾക്കാഴ്ചകൾ പ്രദാനം ചെയ്യുന്നു. സാഹിത്യവിമർശനത്തിന്റെ ചരിത്രത്തിൽ പുതിയ ഒരന്വേഷണവീഥി തുറന്നിടുകയാണ് ഡോ. എസ്.സഞ്ജയ്. ഡോ. എൻ.രാജൻ
ISBN
9789391006396
Språk
Malayalam
Vikt
372 gram
Utgivningsdatum
2021-08-01
Sidor
320