Gå direkt till innehållet
Janmantharangalkkappuram
Spara

Janmantharangalkkappuram

pocket, 2022
Malayalam
Lägsta pris på PriceRunner
നോബല്] സമ്മാനജേതാവായ അബ്ദുള്]റസാഖ് ഗുര്]നയുടെ ജന്മാന്തരങ്ങള്]ക്കപ്പുറം എന്ന നോവലിന്]റെ പശ്ചാത്തലം കിഴക്കന്] ആഫ്രിക്കയിലെ ടാന്]സാനിയയാണ്. ഒന്നാം ലോകമഹായുദ്ധത്തിനും വളരെ മുമ്പ് നടന്ന കഥയാണിത്. അക്കാലത്ത് ജര്]മ്മന്] അധിനിവേശത്തിലായിരുന്ന ആഫ്രിക്കന്] പ്രവിശ്യകളില്] അധികമാരും അറിയാത്തതും പറയപ്പെടാത്തതുമായ ഒരു കാലഘട്ടം. അധികാരിവര്]ഗ്ഗങ്ങളുടെ ക്രൂരതകളും കച്ചവടതന്ത്രങ്ങളും. അവര്]ക്കെതിരെ പോരാടേണ്ടി വരുന്ന ആഫ്രിക്കന്] വംശജരായ കൂലിപ്പട്ടാളക്കാരുടെ ദയനീയ ജീവിതചിത്രങ്ങള്]. ഖലീഫ, ആഫിയ, ഹംസ, ഇലിയാസ് തുടങ്ങിയ കഥാപാത്രങ്ങളെ ചേര്]ത്തുപിടിച്ച്, ഒരു ജനതതിയുടെ കഥ പറയുകയാണ് ഗുര്]ന. ഇന്ത്യയിലെ ഗുജറാത്തില്]നിന്നാണ് ഖലീഫയുടെ പിതാവായ കാസിം കപ്പല്] കയറി ആഫ്രിക്കയിലെത്തി എന്നത് രാജ്യാന്തരകുടിയേറ്റങ്ങളുടെ ആദ്യകാലചരിത്രമാണ്. ആഫ്രിക്കന്] ഭൂഖണ്ഡത്തിലെ മൂന്നിലേറെ തലമുറകളുടെ കഥ പറയുന്ന ഈ കൃതി വിശാലമായ കാന്]വാസില്], വായനാസുഖം നഷ്ടപ്പെടുത്താതെ, തികഞ്ഞ കൈയടക്കത്തോടെയാണ് ഗുര്]ന ആഖ്യാനം ചെയ്തിട്ടുള്ളത്. വിവര്]ത്തനം സുരേഷ് എം.ജി.
ISBN
9789391072759
Språk
Malayalam
Vikt
417 gram
Utgivningsdatum
2022-03-21
Sidor
362