Gå direkt till innehållet
Hridayathilninnu Ezhuthiyeduthath
Spara

Hridayathilninnu Ezhuthiyeduthath

pocket, 2021
Malayalam
Lägsta pris på PriceRunner
ഉള്ളുലയുന്ന തേങ്ങലുകളുടെ കല്പനകളും പ്രണയത്തില്] പൂക്കുന്ന പെണ്]മരവും മുന്തിരിത്തോട്ടങ്ങളിലെ കനികളുംകൊണ്ടുള്ള കാവ്യകല്പനയാല്] കൃഷിയിറക്കി നൂറുമേനി വിളയിക്കുന്ന കാവ്യസമാഹാരമാണിത്. നിറവിന്]റെ ഭൂമികയില്]നിന്ന് പൂക്കളില്ലാത്ത കാലത്തേക്കും താനില്ലാത്ത ക്ലാസ്മുറിയിലേക്കും ഇക്കവി സഞ്ചരിക്കുമ്പോള്] അവ വര്]ത്തമാനകാലത്തിന്]റെ നെരിപ്പോടുകളും തീവ്രനൊമ്പരങ്ങളുമായി ഉറയുന്നു. പിളരുന്ന മാനത്ത് ഒറ്റയ്ക്കു നില്]ക്കുന്ന പെണ്മയുടെ ശക്തിയും അപരത്വവും ചുവന്ന് പൂക്കാതിരിക്കാനാവാത്തവളുടെ വ്യാകുലതകളും ആത്മപ്രണയങ്ങളും.
ISBN
9789391072209
Språk
Malayalam
Vikt
95 gram
Utgivningsdatum
2021-09-21
Sidor
74