Gå direkt till innehållet
Hridayajalakam
Spara

Hridayajalakam

pocket, 2021
Malayalam
Lägsta pris på PriceRunner
ജീവിതത്തിലെ ആകസ്മികതകളുടെ പ്രത്യാഘാതങ്ങളനുഭവിക്കുന്നവരാണ് ഈ നോവലിലെ കേന്ദ്രകഥാപാത്രങ്ങള്]. വിധി കൗശലപൂര്]വ്വം ഒരുക്കുന്ന പ്രതിസന്ധികളുടെ ചതിക്കുഴികളില്] നിന്ന് ദൃഢനിശ്ചയത്തിന്]റെയും ശുഭാപ്തിവിശ്വാസത്തിന്]റെയും കരുത്തോടെ കരകയറി ജീവിതത്തിന്]റെ അടര്]ക്കളത്തിലിറങ്ങുന്ന മൂന്നു സ്ത്രീകളുടെ അതിജീവനത്തിന്]റെ കഥയാണിത്. പെണ്ണുടലിനോടു മാത്രം തത്പരരായ, പെണ്]മനസ്സറിയാനുള്ള മനുഷ്യത്വം നഷ്ടപ്പെട്ട ആണ്]പിറന്നവരോടാണ് അവരുടെ പോരാട്ടം. മദ്ധ്യവര്]ഗ്ഗ മലയാളി ജീവിതത്തിന്]റെ ദൈനംദിന സമസ്യകളിലൂടെയാണ് നോവലിസ്റ്റ് അനുവാചകരെ കൊണ്ടുപോകുന്നത്. വായനക്കാര്]ക്ക് ഉദ്വേഗപൂര്]ണ്ണമായ ഒരു ചലച്ചിത്രത്തിന്]റെ ദൃശ്യാനുഭവം പകരുന്ന നോവല്].
ISBN
9789390429622
Språk
Malayalam
Vikt
240 gram
Utgivningsdatum
2021-11-01
Sidor
202