Gå direkt till innehållet
Guruvayurperuma Kshethravum Samskaravum
Spara

Guruvayurperuma Kshethravum Samskaravum

Författare:
pocket, 2019
Malayalam
Lägsta pris på PriceRunner
കൃഷ്ണസങ്കല്പത്തിന്റെ ഉദാത്തമായ ദൃഷ്ടാന്തമാണ് ഗുരുവായൂര്] ക്ഷേത്രം. ചതുര്]ബാഹുവായ വിഷ്ണുവിന്റെ വിഗ്രഹത്തിലൂടെ ആരാധിക്കപ്പെടുന്നത് ഉണ്ണിക്കണ്ണനെയാണ്. ഭക്തസഹസ്രങ്ങളുടെ ആരോമലായി വാത്സല്യത്തിന്റെ നിറകുടമായി വിരാജിക്കുന്ന ശ്രീകൃഷ്ണക്ഷേത്രം. ശംഖ് ചക്ര ഗദാധാരിയായി പീതാംബരവും കിരീടവും ധരിച്ച് ഒരായിരംകോടി സൂര്യതേജസ്സോടെ കേരളത്തിന്റെ സാംസ്]കാരികരംഗത്ത് പ്രശോഭിക്കുന്ന ഗുരുവായൂര്] ക്ഷേത്രത്തെക്കുറിച്ച് അറിയേണ്ടതെല്ലാം അടയാളപ്പെടുത്തുന്ന കൃതി. ഗുരുവായൂരിന്റെ ചരിത്രം, ഭൂമിശാസ്ത്രം, വഴിപാടുകള്], പൂജാസമയങ്ങള്], സാംസ്]കാരികസംഭവങ്ങള്], സാഹിത്യം, കല എന്നിവ ഉള്]ക്കൊള്ളുന്ന ആദ്ധ്യാത്മിക ഗ്രന്ഥം.
Författare
S Warreir Prof S
ISBN
9789388830690
Språk
Malayalam
Vikt
204 gram
Utgivningsdatum
2019-10-10
Sidor
154