Gå direkt till innehållet
Doish Land
Spara

Doish Land

Malayalam
Lägsta pris på PriceRunner
ഡോയ്ഷ് ലാന്]ഡ് മായ എസ്. ഉപരിപഠനത്തിനായി ജര്]മ്മനിയില്] എത്തുന്ന ഒരു പെണ്]കുട്ടിയുടെ അനുഭവ വിശേഷങ്ങളുമായി ഒരു നോവല്]. അവിടേക്കുള്ള യാത്രയും കണ്ടുമുട്ടുന്ന വ്യക്തികളുടെ സ്വഭാവസവിശേഷതകളും അനാവരണം ചെയ്യുന്ന ഈ നോവലില്] ഭാഷയുടെ ലാളിത്യം ഒഴുകിപ്പരക്കുന്നു. കേരളത്തിന്]റെയും വിദേശജീവിതത്തിന്]റെയും ഏടുകളിലൂടെ ഒരു പ്രണയത്തിന്]റെ കഥയും നിറഞ്ഞിരിപ്പുണ്ട്. അനായാസം വായിച്ചുപോകാവുന്ന രചന
ISBN
9789395878906
Språk
Malayalam
Vikt
310 gram
Utgivningsdatum
2023-04-24
Sidor
106